Like us

Breaking News
recent

കമ്പ്യൂട്ടറില്‍ ആഡ്രോയ്ട്

 
ഒരു കമ്പ്യൂട്ടറില്‍ ആഡ്രോയ്ട് അപ്പുകള്‍ വളരെ എളുപ്പം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും. ഓറക്കിള്‍ വിഷ്വല്‍ ബോക്സ്‌ ഉപയോഗിച്ചോ,VM ware work station ഉപയോഗിച്ചോ, Blue stacks app player ഉപയോഗിച്ചോ ഇന്ന് ആഡ്രോയ്ട് അപ്പുകള്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും . www.android-x86.org/ എന്ന വെബ്‌സൈറ്റില്‍ നിന്ന്  ആഡ്രോയ്ട് ഡൌണ്‍ലോഡ് ചെയ്യാനാവും. ശേഷം VM ware work station/ഓറക്കിള്‍ വിഷ്വല്‍ ബോക്സ്‌ ഇവയില്‍ ഇന്‍സ്റ്റോള്‍ ചെയ്യാനാവും അപ്പോള്‍ നിങ്ങളുടെ നിലവിലുള്ള ഓസ്‌ നഷ്ടപ്പെടത്തുംമില്ല.  Blue stacks app playerറില്‍ നമ്മള്‍ ആഡ്രോയ്ട് ഇന്‍സ്റ്റോള്‍ ചെയ്യണ്ടആവശ്യം ഇല്ല. അതില്‍ നേരിട്ട് അപ്പുകള്‍ പ്രേവര്തിപ്പിക്കാം

Like us

Powered by Blogger.