Like us

Breaking News
recent

വേർഡ്പ്രസ്സ് എങ്ങനെ ഉപയോഗിക്കാം?

വേര്‍ഡ്പ്രസ്സ് : വെബ്സൈറ്റ്, ബ്ലോഗ്‌, സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് തുടങ്ങിയവയുടെ നിര്‍മാണത്തിന് ഉതകുന്നതാണ്. ഇവിടെ ഇന്‍സ്റ്റോള്‍ ചെയ്ത WORDPRESS സി.എം.എസ് എങ്ങനെ ഉപയോഗിക്കാം എന്ന ചെറിയ ഒരു വിശദീകരണമാണ്.നിങ്ങൾക്ക് വേർഡ്പ്രസ്സ് ഇൻസ്റ്റോൾ ചെയ്യുന്നത് എങ്ങനെ എന്ന്‍ അറിയണമെങ്കിൽ  ഇവിടെ ക്ലിക്ക് ചെയ്യൂ . വേർഡ്പ്രസ്സ് എന്താണ് എന്ന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക . നമ്മള്‍ക്ക് ഒരു വെബ്സൈറ്റ് അല്ലെങ്കില്‍ ഒരു ബ്ലോഗ്‌ ആയി വേര്‍ഡ്പ്രസ്സ് എങ്ങനെ ഉപയോഗിക്കാം എന്ന്‍ ആണ് ഇവിടെ വിശദീകരിക്കുനത്.എപ്പോഴും വേര്‍ഡ്പ്രസ്സ് തരുന്നത് മാത്രം ഉപയോഗിച്ചാല്‍ ബ്ലോഗ്‌ അല്ലെങ്കില്‍ വെബ്സൈറ്റ് കാണാന്‍ ഭംഗി ഉണ്ടാകില്ല.ഇത് മറികടക്കാന്‍ നമ്മള്‍ക്ക് Plugin,Theme തുടങ്ങിയവ വോര്‍ദ്പ്രേസ്സില്‍ ഉപയോഗിക്കാം. നിങ്ങള്‍ ഡാഷ്ബോര്‍ഡിലേ appearance തിരഞ്ഞെടുത്ത് theme എന്നതില്‍ ക്ലിക്ക് ചെയ്ത് theme സെലക്ട്‌ ചെയ്യുക
ശേഷം Plugins എന്നതില്‍ ക്ലിക്ക് ചെയ്ത് Add new എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സെര്‍ച്ച്‌ ബോക്സില്‍ PAGE BUILDER BY SITEORIGIN എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക


ശേഷം  ഇപ്രകാരം  താഴെ  പറയുന്നവ  ഇൻസ്റ്റോൾ  ചെയ്യുക. താഴെ കൊടുത്തിരിക്കുന്ന പേരുകളിൽ  ക്ലിക്ക് ചെയ്താൽ അവ ഉപയോഗിക്കേണ്ടത്  എങ്ങനെ എന്ന് മനസിലാക്കാം
1.PAGE BUILDER BY SITEORIGIN (ഇൻസ്റ്റോൾ  ചെയ്ത്  കഴിഞ്ഞു )
2 .SITEORIGIN WIDGETS BUNDLE
2.1.LIVEMESH-SITEORIGIN-WIDGETS
3.TITLE REMOVER
4.SPACER
5.LIGHTBOX PLUS COLORBOX
6.EASY GOOGLE FONTS

                                                       HOME     NEXT  

Like us

Powered by Blogger.