Like us

Breaking News
recent

സൗജന്യമായി ഒരു ഇ-മെയിൽ നിർമ്മാണം

ഇവിടെ ജി-മെയിൽ  എന്ന ഇമെയിൽ ദാതാവിൽ  ഇമെയിൽ ഉണ്ടാക്കുനത് എങ്ങനെ എന്ന്  പരിജയപ്പെടുത്തുന്നു
1.ജി-മെയിൽ (G-MAIL)
നിങ്ങൾ  ആദ്യം https://accounts.google.com/SignUp എന്ന വിലാസത്തിൽ പോകുക. അപ്പോൾ താഴെ നല്കിയിരിക്കുന്നത്പോലെ ഒരു ജാലകം വരും 


 അവിടെ NAME & LAST NAME നല്കുക 
ശേഷം തങ്കൾക്ക് ഇഷ്ടപ്പെട്ട  ഇമെയിൽ  നാമം  നല്കുക .തൊട്ടു താഴെ താങ്കളുടെ ഇമെയിലിന് വേണ്ട പാസ്സ്‌വേർഡ്‌ (രഹസ്യ നാമം ) നല്കുക .താഴെ വീണ്ടും പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുക.താഴെ BIRTHDAY(ജന്മ ദിനം) നല്കുക.GENDER  തിരഞ്ഞെടുക്കുക .മൊബൈൽ നമ്പർ വേണമെങ്കിൽ നല്കുക. YOUR CURRENT EMAIL ADDRESS എന്നയിടത് നിങ്ങൾക്ക് വേറെ ഇമെയിൽ ഉണ്ടെങ്കിൽ അത് നല്കാം. താഴെ ഒരു  ശരി അടയാളം നല്കത്തക്കവിധം SKIP THIS VERIFICATION(PHONE VERIFICATION MAY BE REQUIRED) എന്ന ബോക്സ്‌ കാണും, അതിൽ ക്ലിക്ക് ചെയ്താൽ മുകളിൽ നിങ്ങൾ നല്കിയ മൊബൈൽ  നമ്പറിലേക്ക് ഒരു  OTP  സന്ദേശം  ലഭിക്കും ആ  കോഡ്  പിന്നീട്  ആവശ്യപ്പെടുമ്പോൾ നല്കണം.ഫോൺ  നമ്പർ  നൽകിയിട്ടില്ലെങ്കിൽ തൊട്ട്  താഴെ  ഉള്ള ബോക്സിൽ അതിനു മുകളിൽ  ആയി നല്കിയിരിക്കുന്നത് കൃത്യമായി ടൈപ്പ് ചെയ്യുക. I AGREE THE GOOGLE TERMS OF SERVICE AND PRIVACY POLICY എന്നതിന്  ഇടത് വശത്തുള്ള  ബോക്സിൽ ശരി അടയാളം  വരുത്താൻ ക്ലിക്ക് ചെയ്യുക. പിന്നീടു NEXT STEP എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇമെയിൽ  തയ്യാറായി  കഴിഞ്ഞു .
IMPORTANT: 
GOOGLE TERMS OF SERVICE,PRIVACY POLICY ഇവ  വായിച്ച  ശേഷം  മാത്രമേ "I AGREE THE GOOGLE TERMS OF SERVICE AND PRIVACY POLICY"എന്ന  ബോക്സിൽ  ക്ലിക്ക് ചെയ്യാവുള്ളൂ എന്ന് ഉണ്ട് എങ്കിലും കുഴപ്പമില്ല. വായിച്ചിരിക്കുന്നത് നല്ലതായിരിക്കും  

Like us

Powered by Blogger.